Image of Book കേരളീയവാസ്തു വിദ്യാപാരമ്പര്യം
  • Thumbnail image of Book കേരളീയവാസ്തു വിദ്യാപാരമ്പര്യം

കേരളീയവാസ്തു വിദ്യാപാരമ്പര്യം

ISBN : 9788182648210
Language :Malayalam
Edition : 2010
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Keraliya Vasthu Vidhyaparambharyam

കേരളീയവാസ്തു വിദ്യയുടെ ചരിത്രത്തിലേക്കും ഉള്ളറകളിലേക്കും വെളിച്ചം തരുന്ന കൃതി . തീര്‍ത്തും ഗൗരവതരം , സമഗ്രം . ഓരോ വാസഭൂമിയും അവയുടെ പരിസ്ഥിതി വിചാരവും അവിടെ അനുഭവപ്പെടുന്ന പ്രാണിക-ജൈവ ഊര്‍ജങ്ങളുടെ തോതും കണക്കാക്കി ദിശാനുബന്ധിത ഗണിതക്രമത്തില്‍ പണിയുന്ന വീടുകള്‍ സുഖവാസസ്ഥാനങ്ങളാകുന്നു . ഇത്തരത്തില്‍ പണിയുവാന്‍ വേണ്ട ശാസ്ത്രജ്ഞാനം സ്ഥപതികള്‍ക്ക് ഉണ്ടാകണം . ഇതിനു കുറവുവരുന്നിടത്ത് ഗൃഹകര്‍ത്താവിന് ഈവക വിഷയങ്ങളില്‍ സാമാന്യ അറിവ് ആവശ്യമായി വരുന്നു . ഇതിനായി ഈ ലേഖനസമാഹാരം പര്യാപ്തമാകും എന്ന് ഉറപ്പുണ്ട് . കൂടാതെ ആധുനിക എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ എന്നിവര്‍ക്കും ഈ ഗ്രന്ഥം വഴികാട്ടിയാകും .
-മനോരമ ഓണ്‍ലൈന്‍
Write a review on this book!.
Write Your Review about കേരളീയവാസ്തു വിദ്യാപാരമ്പര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1149 times