Book Name in English : Keraleeya Navothanathinte Charithravum Varthamanavum
കേരളീയഭൂതകാലം സംഭാവനചെയ്യുന്ന നവോത്ഥാനം ഇനിയും അര്‍ഹിക്കുന്ന വിധം അടയാളപ്പെടുത്തിയിട്ടുണ്ടോ? എന്ന ആശയം പലപ്പൊഴും ഉയര്‍ന്നുവരറുണ്ട്. നവോത്ഥന മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന വര്‍ത്തമാനസന്ദര്‍ഭത്തില്‍ നവോത്ഥാനത്തെക്ക്രിച്ച് പറയുന്നതുംസ്വത്ഥജനകമായ അനുഭവമാണ്. എല്ലാവര്‍ക്കും ഏറ്റെടുക്കാവുന്ന ദൗത്യമല്ലാതായി നവോത്ഥാനചരിത്ര രചന മാറുകയാണ്. അതുകൊണ്ടാണ് കെ ഇ എന്നിനെപ്പോലെ ജീവിതം കൊണ്ട് നവോത്ഥാനം അടയാളപ്പെടുത്തുന്ന അപൂര്‍വ്വം വ്യക്തികള്‍ക്ക് ഈദൗത്യം സഫലമായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഈ ഗ്രന്‍ന്ഥം കാണിച്ചുതരുന്നത്.
ലീഡ് ബുക്‍സ്Write a review on this book!. Write Your Review about കേരളീയ നവോത്ഥാനത്തിന്റ ചരിത്രവും വര്‍ത്തമാനവും Other InformationThis book has been viewed by users 1879 times