Book Name in English : Kerala Charitraththinte Adistana Rekhakal.
മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടേയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാന രേഖകള്‍. പലേടത്തായി ചിതറി കിടന്ന ഇവ പൂര്‍ണ്ണമായ വിവര്‍ത്തനത്തോടും പഠനത്തോടും കൂടി ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തു വരുകയാണ്.Write a review on this book!. Write Your Review about കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍ Other InformationThis book has been viewed by users 2570 times