Book Name in English : Cleopatraye Thedi
ഇതിവൃത്ത സ്വീകാരത്തിലും, ആഖ്യാനത്തിലും മികവു പുലർത്താൻ ഡോ. ജയകുമാറിനു കഴിഞ്ഞിട്ടുണ്ട് എന്നത് നിർവിവാദമായ ഒരു സത്യമാണ്. കഥയ്ക്കും, കാലത്തിനുമനുസരണമായി സന്ദർഭങ്ങൾ സൃഷ്ടിക്കാനും, ഫാന്റസിയും, യാഥാർത്ഥ്യവും തദനുസരണം അവതരിപ്പിക്കാനുമുള്ള കഥാകാരന്റെ സാമർത്ഥ്യം ചെറുകഥാരംഗത്തെ കൃതഹസ്തരായ എഴുത്തുകാർക്കുമാത്രം അവകാശപ്പെടാവുന്നതാണ്. പ്രൊഫ. കുളത്തൂർ കൃഷ്ണൻ നായർWrite a review on this book!. Write Your Review about ക്ലിയോപാട്രയെ തേടി Other InformationThis book has been viewed by users 914 times