Book Name in English : Kaumaravum Jeevithavijayavum
ഒരു വ്യക്തിയുടെ ജീവിതത്തിലെ അതിനിര്‍ണായകമായ കാലഘട്ടമാണ് കൗമാരം. ഒരാളുടെ മനോഭാവങ്ങളെയും ജീവിതത്തെയും എങ്ങനെ വേണമെങ്കിലും വഴിതിരിച്ചുവിടാന്‍ കഴിയുന്ന കാലഘട്ടം. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിലെ മനോഭാവങ്ങളും തീരുമാനങ്ങളും സ്വഭാവസവിശേഷതകളും ആ വ്യക്തിയുടെ ഭാവിജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . ഈ സ്വാധീനം നല്ലതോ ചീത്തയോ ആകാം . സ്വാധീനം ചീത്തയായാല്‍ അത് ജീവിതത്തിലെന്നും ഒരു കറയായി നില്ക്കും . അതിനാല്‍ കൗമാരകാലഘട്ടത്തിലെ പ്രശ്നങ്ങളെ ഉദാഹരണങ്ങള്‍ സഹിതം വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിര്‍ദേശിക്കുകയാണ് ഈ പുസ്തകത്തിലൂടെ.Write a review on this book!. Write Your Review about കൗമാരവും ജീവിതവിജയവും Other InformationThis book has been viewed by users 1572 times