Image of Book ഖരാക്ഷരങ്ങള്‍
  • Thumbnail image of Book ഖരാക്ഷരങ്ങള്‍
  • back image of ഖരാക്ഷരങ്ങള്‍

ഖരാക്ഷരങ്ങള്‍

Publisher :Mangalodayam
Language :Malayalam
Page(s) : 210
Condition : New
no ratings yet, be the first one to rate this !

Book Name in English : Kharaksharangal

പാവങ്ങള്‍ എന്ന വിശ്വോത്തര കൃതിയുടെ 3 വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നത്ം എന്‍ വി കൃഷണവാരിയര്‍ എന്ന ജേഷ്ഠന്റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്റെ സൗന്ദര്യമാകുന്നു . പിന്നോക്കാവസ്ഥയുടെ ചുടലകളില്‍ നിന്ന് സാമൂഹ്യമാറ്റത്തിന്റെ സ്വപ്നങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നു എന്നതാണ്‌ ഈ കൃതിയുടെ അന്തര്‍ധാര .
Write a review on this book!.
Write Your Review about ഖരാക്ഷരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1755 times

Customers who bought this book also purchased