Book Name in English : Gaganachari Pakshikal
ഓര്‍മ്മയില്ലേ, പത്മരാജന്റെ തൂലികയില്‍ വിരിഞ്ഞ് മോഹന്‍ലാലിന്റെ നടന വൈഭവത്തിലലിഞ്ഞ് മലയാളിയുടെ മനം കവര്‍ന്ന് ഉണ്ണിമേനോനെന്ന ജയകൃഷ്ണനെ? തുവാനത്തുമ്പികള്‍ പറക്കുന്ന ഓര്‍മ്മകുടീരങ്ങളുടെ ഇറയത്ത് ഉണ്ണിമേനോന്‍
ഒരിക്കല്‍ ഗഗനചാരിയായി നടന്ന ജയകൃഷ്ണന്‍ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ് പത്മരാജനും മോഹന്‍ലാലും തീര്‍ത്ത തുവാനത്തുമ്പികള്‍ എന്ന ചലച്ചിത്രം. തൃശ്ശൂര്‍ ജില്ലയിലെ ഒരു മാടമ്പി ഗ്രഹത്തില്‍ പിറന്നുവീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം, താന്തോന്നിയായ നടപ്പ്, ഇതിഹാസസമമായ പ്രണയം എന്നിവയെല്ലാം അന്വര്‍ത്ഥമാക്കുന്നതായിരുന്നു തുവാനത്തുമ്പികള്‍ എന്ന സിനിമ.Write a review on this book!. Write Your Review about ഗഗനചാരി പക്ഷികള്‍ Other InformationThis book has been viewed by users 1651 times