Book Name in English : Ganitham Vijayamanthrangal
ഗണിതശാസ്ത്രം എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമായ പുസ്തകം. അടിസ്ഥാനാശയങ്ങൾ ഗ്രഹിച്ചാൽ ഏറ്റവും അനായാസം പഠിക്കാവുന്ന വിഷയമാണ് ഗണിതം. നിത്യജീവിതത്തിൽനിന്നും ഗണിതപഠനം ഒഴിവാക്കാനാവുന്നതല്ല. പഠിക്കാനാവശ്യമായ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമുള്ള രീതിയിലുള്ള പ്രശ്നനിർധാരണങ്ങളും ചോദ്യോത്തരങ്ങളും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്; കൂടാതെ വിദ്യാർഥികൾക്ക് സ്വയം വിലയിരുത്താനും ഇവ സഹായകമാണ്.
ഗണിതശാസ്ത്രത്തിലെ വിജയമന്ത്രങ്ങൾ ലളിതമായി പകർന്നുതരുന്ന പുസ്തകം.Write a review on this book!. Write Your Review about ഗണിതം വിജയമന്ത്രങ്ങൾ Other InformationThis book has been viewed by users 1797 times