Book Name in English : Gitamritabodhini
സംസ്‌കൃതം അറിയാത്തവര്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കത്തക്കവണ്ണം ഗീത മുഴുവന്‍ സരളമായ മലയാളഗദ്യത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗീതാമൃ തവും, ഗീതയിലെ പ്രധാനപ്പെട്ട വിഷയങ്ങളെ വിശദമായി പ്രതിപാദിക്കുന്ന പതിമൂന്ന് ഉപന്യാസങ്ങള്‍ അടങ്ങിയ ഗീതാബോധിനിയും ചേര്‍ന്ന ഒരു വിശിഷ്ടഗ്രന്ഥം. ഈ ഗ്രന്ഥത്തിന് 1981-ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
Write a review on this book!. Write Your Review about ഗീതാമൃതബോധിനി Other InformationThis book has been viewed by users 567 times