Book Name in English : Govan Dairy
നിരവധിയായ കടപ്പുറങ്ങളിലും മണ്ഡോവിയിൽ ഓളംതല്ലുന്ന വമ്പൻ കാസിനോ ക്രൂയിസുകളിലുമല്ല ഗോവയുടെ മഹത്വം. അവിടുത്തെ നാട്ടിൻ പുറങ്ങളിൽ വൃദ്ധി തേടുന്ന സൗന്ദര്യപ്പച്ചകളും, ചരിത്രശേഷിപ്പുകളിലുമൊക്കെയാണ് ഗോമന്തകത്തെ സ്വപ്‌നം കാണേണ്ടത്. ഗോവൻ നഗരങ്ങൾക്കു പോലും പൗരാണികമായ ഒരു നാട്ടുചന്തമുണ്ട്. ചിലയിടങ്ങളിൽ ഗ്രാമീണതയുടെ കൗമാര ചാരുതകളിൽ യൗവ്വനത്തിന്റെ രാഗലേപനംപോലെ നഗര ലക്ഷണങ്ങൾ നിറമണിഞ്ഞ് നാമ്പിട്ടു നില്ക്കും. വിടരാൻ വെമ്പുന്ന ഒരു നഗരംപോലെ.Write a review on this book!. Write Your Review about ഗോവൻ ഡയറി Other InformationThis book has been viewed by users 30 times