Book Name in English : Changathikkuyil
പ്രശസ്ത കവി മുല്ലനേഴി കുട്ടികള്‍ക്കായി എഴുതിയ തേനൂറും കവിതകളുടെ കൂട്ടം.
പൂഴി പരത്തി ഹരിശ്രീയെഴുതി ഞാന്‍
പൂരിതാഹ്ലാദഭാവം,
അക്ഷരമാലയെഴുതി വിരലുക-
ളക്ഷമ കാട്ടുവോളം,
’അ’ യില്‍നിന്നന്നുതുടങ്ങി സ്വരഭേദ-
ലോകമിതള്‍ വിടര്‍ത്തി
ആകയാലിന്നുമെന്‍ മുന്നില്‍ ’അ’ നില്ക്കുന്നു
അമ്മയായ്, ആകാശമായ്.-അ എന്ന കവിതയില്‍ നിന്ന്Write a review on this book!. Write Your Review about ചങ്ങാതിക്കുയില്‍ Other InformationThis book has been viewed by users 3319 times