Book Name in English : Charitrathinte Kanalkannu Ushnarasi Padanangal
പുന്നപ്ര വയലാര്‍ സമരത്തിന്റെ ജ്വലിക്കുന്ന സംഭവ പരമ്പരകള്‍ക്ക് പുതുജീവന്‍ കൊടുത്ത്കൊണ്ട് കെ വി മോഹന്‍ കുമാര്‍ എഴുതിയ ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന് നോവലിനെ ആധാരമാക്കിയിട്ടുള്ള പഠന സമാഹാരം.Write a review on this book!. Write Your Review about ചരിത്രത്തിന്റെ കനല്‍ക്കണ്ണ് ഉഷ്ണരാശി പഠനങ്ങള്‍ Other InformationThis book has been viewed by users 306 times