Book Name in English : Charithra Viseshangal
ചരിത്രത്തിലെ അപരിചിതവശങ്ങളും അടിയൊഴുക്കുകളും തേടിയൊരന്വേഷണം. സ്വന്തവിചാരതലത്തില്‍ മഥനം ചെയ്ത് രൂപപ്പെടുത്തിയെടുത്ത ആശയം സമൂഹത്തിന്റെ വികാരമാക്കിയെടുക്കാന്‍ പോന്ന തന്ത്രജ്ഞന്മാരാണ് ചരിത്രഗതിയെ നിയന്ത്രിച്ചു കാണുന്നത്. ചരിത്രം വഞ്ചിക്കാത്ത വഴികാട്ടിയാണെന്ന് അടക്കിയൊതുക്കി പറഞ്ഞു ഫലിപ്പിക്കുന്നു. ഒപ്പം മലയാളി മനസ്സിന്റെ കാലാനുബന്ധിയായ വ്യതിയാനങ്ങളിലെ സാമൂഹ്യമാനങ്ങളും തിരിച്ചറിഞ്ഞ് തുറന്നുപറയുന്നു.Write a review on this book!. Write Your Review about ചരിത്രവിശേഷങ്ങള്‍ Other InformationThis book has been viewed by users 1182 times