Book Name in English : Cheriya Kathakal
അക്ബര്‍ നിസ്സാരമെന്നു പുറമേയ്ക്കു തോന്നാവുന്ന ജീവിതാനുഭവങ്ങളിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്നു. പൊങ്ങി വരുമ്പോള്‍ നര്‍മ്മത്തിന്റെ നനവുള്ള തിളങ്ങുന്ന ഒരു മുത്തുകൊണ്ടു വരുന്നു. ആ മുത്ത് നമുക്കു വെച്ചു നീട്ടുന്നു നാമത് വാങ്ങുന്നു.നാമതില്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ നമ്മുടെ തന്നെ മുഖം കാണുന്നു.Write a review on this book!. Write Your Review about ചെറിയ കഥകള്‍ Other InformationThis book has been viewed by users 2675 times