Book Name in English : Cheruthunilpinte Desangal
വിമര്‍ശനം ചെറുത്തുനില്പിന്റെ കലയാണ്. വ്യവസ്ഥാപിതമായ സൗന്ദര്യം, ദര്‍ശനം, ആശയം എന്നിവയുമായി നിരന്തരം കലഹിക്കുകയും പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയുമാണ് യുക്തിസ്ഥിതമായ വിമര്‍ശനം ചെയ്യുക. ധീരവും കാരുണ്യരഹിതവും മൗലികവുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പുതിയ കൃതി.Write a review on this book!. Write Your Review about ചെറുത്തുനില്പിന്റെ ദേശങ്ങള്‍ Other InformationThis book has been viewed by users 2052 times