Book Name in English : Janam
മനുഷ്യന്റെ കാഴ്ചകള്‍ക്കപ്പുറം ഒരു ജീവിതമുണ്ട് അതിന്റെ അനുഭനങ്ങളാണ് ഈ കഥകളിറ്റെ പ്രമേയം: ആത്മലാവണ്യത്തിന്റെ നിറനിലാവെഴുതിയ കഥകളല്ല്; മറിച്ച് സമൂഹത്തിന്റെ ഉള്ളറകളിലേക്ക് പതിഞ്ഞിറങ്ങുന്ന രചനാരീതിയാണ് വി രാധാകൃഷ്ണന്റെത് പുറം ലോകത്തിന്റെ പൊരുത്തകേടുകളിലേക്ക് നീറുന്ന ജനത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങളിലേക്ക് കടന്നുചെല്ലുന്ന വിചിത്രമായ കഥകള്‍Write a review on this book!. Write Your Review about ജനം Other InformationThis book has been viewed by users 1167 times