Book Name in English : Janmadinam
ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല. വായനക്കാരനും നേടിയിട്ടില്ല.വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടികൊണ്ട്പോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ചേഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു.Write a review on this book!. Write Your Review about ജന്മദിനം Other InformationThis book has been viewed by users 4215 times