Book Name in English : Jaivam
ജൈവം തികച്ചും വികസ്വരലോകത്തിന്റെ മണ്ണിന്റെ മണമുള്ള പാരിസ്ഥിതിക നോവലാണ്. പശ്ചാത്യമാതൃകകളെ നിരാകരിച്ചു കൊണ്ട് പാരിസ്ഥിതിക കലയ്ക്ക് നമ്മുടേതായ ഭാഷ്യം.
ജി മധുസൂദനന്‍
വൈഗയുടെ വരള്‍ച്ചയുടെയും തളര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ ഒരു പുല്‍ച്ചാടിയുടെ പ്രസക്തി പോലും അടിവരയിട്ടുകൊണ്ട് ഹരിത ദാര്‍ശനം മുന്നോട്ടു വെയ്ക്കുകയാണ് ജൈവം Write a review on this book!. Write Your Review about ജൈവം Other InformationThis book has been viewed by users 6420 times