Book Name in English : Njan
ഭൂമിയുടെ നെഞ്ചകം തുരന്നുപോവുന്ന അനുഭവങ്ങളുടെയും ഭാവനകളുടെയും സൂക്ഷ്മ പ്രവാഹങ്ങള്‍.
ഭാവബന്ധുരവും ഹൃദ്യവുമായ കവിതകളുടെ സമാഹാരം. സജിവവും സത്യസന്ധവുമായ ഇടപെടലുകള്‍.
ആശ്രയഭാരമില്ലാതെ ജീവിതത്തിന്റെ അകവും പുറവും വരച്ചിടുന്ന ലളിതവും നിര്‍മ്മലവുമായ കവിതകള്‍.
Write a review on this book!. Write Your Review about ഞാന്‍ Other InformationThis book has been viewed by users 1321 times