Book Name in English : Tarzanum Erumbumanushyanum -10
ഭീകരമായ ആ മുള്‍ വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദപര്‍ശ മേറ്റിട്ടില്ല - ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്ലൈറ്റില്‍ തകര്‍ന്നു വീഴുന്നതുവരെ. മുള്‍ വന സീമയ്ക്കുള്ളില്‍ സുന്ദരമായ ഒരു ജനപഥം.അവിടെ ഭീകര രൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്മാരായി കണക്കാക്കുന്നു.Write a review on this book!. Write Your Review about ടാര്‍സനും എറുമ്പുമനുഷ്യരും - 10 Other InformationThis book has been viewed by users 1447 times