Book Name in English : T P Vadham Sathyanveshana Rekhakal
ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെയും വിധിയുടെയും പശ്ചാത്തലത്തില്‍ കേസന്വേഷണകാലഘട്ടത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വധത്തിനു പിന്നിലെ സത്യത്തെ വിശദമാക്കുന്നു . ടി പി വധത്തിന്റെ കാര്യകാരണസഹിതമുള്ള ഈ വിശദീകരണങ്ങള്‍ പല കാര്യങ്ങളുടെയും വെളിപ്പെടുത്തലുകളാണ് പോലീസ് അന്വേഷണവും പാര്‍ട്ടി കണ്ടെത്തലും വന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുസ്തകം . Write a review on this book!. Write Your Review about ടി പി വധം സത്യാന്വേഷണരേഖകള്‍ Other InformationThis book has been viewed by users 1182 times