Book Name in English : Thadhagatham
ദുരന്തനിര്‍ഭരമായ ഒരു കാലത്തിന്റെ ചരിത്രരേഖകളായ ബലി, ഇത്തിരി രക്തം കൂടി, ആ കല്ല് , പ്രണയവും പരിഹാസവും തത്വചിന്തയും ആത്മപരിഹാസവും തിളക്കുന്ന അദൃശ്യം, കൈലാസം , പ്രകൃതിനിയമം , ആവര്‍ത്തനം തുടങ്ങിയവയും ചിന്തരവിയുടെ വേര്‍പാടിലെഴുതിയ തഥാഗതം , ദൂരെ താരെ എന്നിങ്ങനെ ഏറ്റവും പുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കൂടാതെ ഒരു ഗീതവും മൂന്ന് ഗസലുകളും. സ്വരങ്ങളും രൂപങ്ങളും ശൈലിഭേദങ്ങളും ചൈതന്യവത്താക്കുന്ന കവിതകള്‍.Write a review on this book!. Write Your Review about തഥാഗതം Other InformationThis book has been viewed by users 2177 times