Book Name in English : Thamra Parnni Karayunnu
വ്യവസ്ഥിപതമായ കാവ്യരീതികളോട് സമരസപ്പെടുന്ന കവിതകള്‍ അരുമന വിശ്വംഭരന്റെ കാവ്യശൈലിയുടെ ഏറ്റവും വലിയ മേന്മ അതിന്റെ നിരാഭരണ രമണീയമായ ആസ്വദ്യതയാണ് ഭാരതത്തിന്റെ ചിരന്തനമായ സംസകൃതിയെ ക്കുറിച്ച് കവിക്കുള്ള നിരതിശയമായ അഭിമാനാദരങ്ങള്‍ ഈസമാഹാരത്തിലെ പല കവിതകളെയും ദീപ്തമാക്കുന്നു
അവതാരിക സി പി നായര്‍Write a review on this book!. Write Your Review about താമ്ര പര്‍ണ്ണി കരയുന്നു Other InformationThis book has been viewed by users 951 times