Book Name in English : Thalangal Thalavadyangal
താളങ്ങളുടെ വൈവിധ്യത്തെയും സങ്കീര്‍ണ്ണതയെയും ലളിതവും ഋജുവുമായ ശൈലിയില്‍ അനാവരണം ചെയ്യുന്ന ആദ്യത്തെ അധ്യായത്തില്‍ത്തന്നെ കാണാം നമ്പീശന്മാസ്റ്റര്‍ പുലര്‍ത്തുന്ന യാഥാര്‍ത്ഥ്യബോധ്യത്തിന്റെ തിരനോട്ടം.Write a review on this book!. Write Your Review about താളങ്ങള്‍ താളവാദ്യങ്ങള്‍ Other InformationThis book has been viewed by users 800 times