Book Name in English : Thiriyuzhichil
നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളുടെ വേലിയേറ്റത്താല്‍ അശരണയാകുന്ന ഒരു പാവം ഉമയുടെ കഥ ഈ നോവലില്‍ പറയുന്നു. സര്‍ഗ്ഗാത്മരചനയില്‍ കൈത്തഴക്കം വന്നിട്ടുള്ള കെ. ബി. ശ്രീദേവിയുടെ ഈ കൃതിക്ക് മനുഷ്യോന്മുഖമായ വിവിധ ഭാവതലങ്ങളുണ്ട്Write a review on this book!. Write Your Review about തിരിയുഴിച്ചില്‍ Other InformationThis book has been viewed by users 2420 times