Book Name in English : Thiruvarul
തെരഞ്ഞെടുത്ത ഖുര്‍ആന്‍ വചനങ്ങളുടെ പരിഭാഷാ സമാഹാരം. മുസ്ലീംങ്ങളുടെ വേദഗ്രന്ഥമായ ഖുര്‍ആന്റെ സത്തയ്‌ക്ക് ഊനം തട്ടാതെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥം സാഹിത്യ വിദ്യാര്‍ത്ഥിയ്‌ക്കും ഭക്തനും ഒരുപോലെ പ്രയോജനപ്പെടുന്നു.
Write a review on this book!. Write Your Review about തിരുവരുള്‍ Other InformationThis book has been viewed by users 2960 times