Book Name in English : Thommanum Malsyakanyakayum
കുട്ടികളെ കിടുകിടെ വിറപ്പിക്കുന്ന വര്‍ക്കി മാഷിന്റെ വീട്ടുമുറ്റത്ത് ഒരുദിവസം വന്നുചേരുന്ന പട്ടിക്കുട്ടികള്‍ അദ്ദേഹത്തിനും പേരക്കുട്ടികള്‍ക്കും എങ്ങനെ പ്രിയപ്പെട്ടവരായി മാറിയെന്ന കഥ പറയുകയാണ്
ആനി ആന്‍ഡ്രൂസ്. കുട്ടികള്‍ക്ക് ഭാവനയുടെയും മൃഗസ്‌നേഹത്തിന്റെയും അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്ന ചെറുനോവല്‍.Write a review on this book!. Write Your Review about തൊമ്മനും മത്സ്യകന്യകയും Other InformationThis book has been viewed by users 280 times