Book Name in English : Thozhiladimakal
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഒരു നല്ല നോവല്‍ നാമെല്ലവരും കണ്ടിട്ടുള്ളവരാണ് കഥാപാത്രങ്ങള്‍; നമുക്ക് അറ്റുത്ത് പരിചയമുള്ളവര്‍; ഒരു പക്ഷേ അവരില്‍ ചിലര്‍ നമ്മില്‍ പലരും ആയിരിക്കാം.നല്ലവരും ദുഷ്ടരുമുണ്ട് ആ കൂട്ടത്തില്‍. വിധി അവരെ പന്താടുന്നു അപ്രതീക്ഷിതമാറ്റ വഴിത്തിരുവുകള്‍. Write a review on this book!. Write Your Review about തൊഴിലടിമകള്‍ Other InformationThis book has been viewed by users 825 times