Book Name in English : Thottangal Theyyangal
സാമൂഹിക മനസ്സിന്റെ സൃഷ്ടിയാണ് തെയ്യം അടിച്ചമര്‍ത്തപ്പെട്ടവന്റെ രോഷവും പ്രതികാരവും തെയ്യമായി പുനര്‍ജനിക്കുന്നു. തെയ്യങ്ങളെ അതിന്റെ സാമൂഹിക പരിസരത്തു നിര്‍ത്തി പരിശോധിക്കുന്ന ഈ പുസ്തകം വായനയുടെ പുതു വഴികള്‍ വെട്ടിത്തുറക്കുന്നു.Write a review on this book!. Write Your Review about തോറ്റങ്ങള്‍ തെയ്യങ്ങള്‍ Other InformationThis book has been viewed by users 2435 times