Book Image
  • ദക്ഷിണേന്ത്യന്‍ സംഗീതം വാല്യം- 1,2,3,4,5
  • back image of ദക്ഷിണേന്ത്യന്‍ സംഗീതം വാല്യം- 1,2,3,4,5
  • inner page image of ദക്ഷിണേന്ത്യന്‍ സംഗീതം വാല്യം- 1,2,3,4,5

ദക്ഷിണേന്ത്യന്‍ സംഗീതം വാല്യം- 1,2,3,4,5

എ കെ രവീന്ദ്രനാഥ്

സംഗീത ത്രിമൂര്‍ത്തുകളായ ത്യാഗരാജസ്വാമികള്‍ മുത്തുസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍.. തുടങ്ങിയവരുടെ പഠനാന്തരം അനുസരിച്ചുള്ള ഒട്ടനവധി രചനകള്‍ ഉള്‍കൊള്ളുന്ന സംഗീത ശാസ്ത്രഗ്രന്ഥം.
Following are the 5 items in this package
Printed Book

Rs 1,980.00
Rs 1,782.00

1)  ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 2 by എ കെ രവീന്ദ്രനാഥ്

Rs 300.00
കര്‍ണ്ണടക സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെടുത്തി നടത്തിയ വിശദപഠനം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചരിത്രം, കര്‍ണ്ണടക സംഗീതമേളകള്‍ക്ക് സമാനമായ ഹിന്ദുസ്ഥാനി പാറ്റ്ടുകള്‍ രാഗലക്ഷണങ്ങള്‍ ഗാനശൈലകള്‍ എന്നിവ വിശകലനം ചെയ്യുന്ന ഗ്രന്ഥം.
ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 2

2)  ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 1 by എ കെ രവീന്ദ്രനാഥ്

Rs 800.00
സംഗീതാസ്വാദകരായ മലയാളി വായനക്കാര്‍ക്ക് സഹര്‍ഷം സ്വാഗതം ചെയ്ത കര്‍ണാടക സംഗീതത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം.
ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 1

3)  ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 4 by എ കെ രവീന്ദ്രനാഥ്

Rs 300.00
സംഗീതം ഒരവലോകനം സമ്പൂര്‍ണ-അസമ്പൂര്‍ണ രാഗങ്ങളുടെ രാഗ ലക്ഷണങ്ങള്‍ സംഗീതജ്ഞരുടെ ജീവചരിത്രകുറിപ്പുകള്‍.
ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 4

4)  ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 3 by എ കെ രവീന്ദ്രനാഥ്

Rs 380.00
കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്നാഅധികാരിക ഗ്രന്ഥം. 1970-ല്‍ ആദ്യപതിപ്പിനായി പ്രസിദ്ധീകൃതമായ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ മൂന്നാം ഭാഗം. കര്‍ണ്ണാടക സംഗീതപാഠ്യപദ്ധതിയില്‍ മായാമാളവഗൗള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും എങ്ങനെ പ്രസ്തുത രാഗം അനായസം സ്വായത്തമാക്കം എന്ന് വിശദീകരിക്കുന്ന ഗ്രന്ഥം.
ദക്ഷിണേന്ത്യന്‍ സംഗീതം - ഭാഗം - 3

5)  ദക്ഷിണേന്ത്യന്‍ സംഗീതം- ഭാഗം - 5 by എ കെ രവീന്ദ്രനാഥ്

Rs 600.00
സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍ മുത്തുസ്വാമി ദീക്ഷിതര്‍ ശ്യാമശസ്ത്രികള്‍ എന്നിവരുടെയും സ്വാതി തിരുനാളിന്റെയും കൃതികള്‍ ഉള്‍പ്പെടുത്തിയ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ അഞ്ചാം ഭാഗം.
ദക്ഷിണേന്ത്യന്‍ സംഗീതം- ഭാഗം - 5
Write a review on this book!.
Write Your Review about ദക്ഷിണേന്ത്യന്‍ സംഗീതം വാല്യം- 1,2,3,4,5
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3962 times