Book Name in English : Dinavruthaantham
’സജീവമായിരുന്ന എൻ്റെ സാംസ്കാരിക പ്രവർത്തനം ഒരു വാഹനാപകടത്തെ തുടർന്ന് മിക്കവാറും അസ്തമിച്ചു. തല മുതൽ പെരുവിരൽ വരെ തകരുകയും ഓർമ്മ പരിപൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അതൊക്കെ ഓർക്കാൻപോലും പ്രയാസമുള്ള കാലമാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ഡോക്ടർ പറഞ്ഞത്, മൂന്നു ശതമാനം മാത്രം ജീവനും തൊണ്ണൂറ്റിയേഴുശതമാനം മൃതദേഹവുമാണ്. ആശുപത്രിയും ബന്ധുജനങ്ങളും സ്നേഹിതരും സഹപ്രവർത്തകരും എനിക്കൊപ്പം നിന്നു. അങ്ങനെ മരണത്തിൽനിന്ന് തിരിച്ചെത്തിയ ഒരാളുടെ പുസ്തകമാണ് ഇപ്പോൾ നിങ്ങളുടെ കയ്യിലിരിക്കുന്നത്.’Write a review on this book!. Write Your Review about ദിനവൃത്താന്തം Other InformationThis book has been viewed by users 180 times