Book Name in English : The Professional
കര്‍മരംഗത്തെ മികവിന്റെ പുതിയ പാഠങ്ങള്‍ . ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ .
പ്രൊഫഷണലിസം എന്ന സംസ്‌കാരത്തെ ഏഴധ്യായങ്ങളിലൂടെ വിശദമാക്കി പുതിയ ലോകത്തെ തൊഴിലിടങ്ങളില്‍ മികച്ച ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ വിജയം കൈവരിക്കുവാന്‍ ഈ ഗ്രന്ഥം തീര്‍ച്ചയായും നിങ്ങളെ സഹായിക്കും . കര്‍മപഥങ്ങളിലെ ഉന്നതികളിലേക്കുള്ള പുതിയ പാഠങ്ങള്‍ .
പരിഭാഷ - അഞ്ജന ശശിWrite a review on this book!. Write Your Review about ദി പ്രൊഫഷണല്‍ Other InformationThis book has been viewed by users 1108 times