Book Name in English : Door Ke Musafir
ഒരു ദേശാന്തര സാഹസിക യാത്രികന്റെ അനുഭവക്കുറിപ്പുകള്‍ . ബലൂചിസ്ഥാന്‍ മരുഭൂമിയിലെ ചുഴലിക്കാറ്റിനെയും കോക്കസ് പര്‍വതനിരകളിലെ ശീതക്കാറ്റിനെയും മറികടന്ന് , പായക്കപ്പലില്‍ കാറ്റിലും കോളിലും പെട്ട് ഹോര്‍മുസ് ഉള്‍ക്കടലിന്റെ കയങ്ങളിലൂടെ, ചെങ്കടലും സൂയസ് കനാലും മധ്യധരണ്യാഴിയും പിന്നിട്ട് , യൂഫ്രട്ടീസിന്റെ കുത്തൊഴുക്കില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട്, ജോര്‍ദാന്‍ നദി നീന്തി ക്കടന്ന്, കൊടുംകാട്ടില്‍ അന്തിയുറങ്ങി, ഇസ്രായേല്‍ സൈനികരുടെ കണ്ണുവെട്ടിച്ച് മൂന്നു വന്‍കരകളിലെ ഇരുപത്തിനാലു രാജ്യങ്ങള്‍ താണ്ടിയ അനന്തമായ യാത്ര.Write a review on this book!. Write Your Review about ദൂര് കെ മുസാഫിര്‍ Other InformationThis book has been viewed by users 4617 times