Book Name in English : Daivavisvaasathekururich oru lakhu upanyaasam
നാട്ടുപച്ചയിലേക്കു നോക്കുമ്പോഴുളള ആത്മഹര്‍ഷമാണ് ഈ കഥാകൃത്തിന്റെ കഥകള്‍ വായനക്കാരിലുണര്‍ത്തുക. വര്‍ത്തമാനകാലത്തില്‍ ചുവടുറപ്പിച്ച് എല്ലാ കാലങ്ങളിലേക്കും പടര്‍ന്നുയരുന്ന ഉള്‍ക്കാഴ്‌ചകള്‍ ഈ കഥകളെ എക്കാലത്തെയും ഉത്തമകഥകളാക്കുന്നു. വായനക്കുശേഷം ആത്മാവില്‍ നിരന്തരം വായിക്കപ്പെടേണ്ട പതിനാറു കഥകള്‍.
Write a review on this book!. Write Your Review about ദൈവത്തെ ക്കുറിച്ച് ഒരു ലഘു ഉപന്യാസം Other InformationThis book has been viewed by users 1885 times