Book Name in English : The Hunt
സുധീർ ബാബുവിന്റെ കവിതകൾ ജൈവികമായ ഒരൂർജ്ജത്തിന്റെ സ്വച്ഛത തേടുന്ന ഒന്നാണ്. ദുരന്തസങ്കീര്ണമായ കലാജീവിതത്തിന്റെ ഏകാന്തതയുടെയും മതിഭ്രമം അതിൽ മുഴങ്ങുന്നു . അവസാനിക്കാത്ത വേട്ടയുടെ തുടക്കമായും മരുഭൂമിയിൽ പെയ്ത മഴ ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങിപോകുന്നതായും വിണ്ടുകീറിയാ ആകാശം പോലെയും എനിക്കതനുഭവപ്പെടുന്നു . ഭോഗ കലുഷിതമായ ഈ കവിതകൾ നരകവാതിൽ തള്ളിത്തുറന്ന് മരിച്ചു പോയ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാനീ കവിതകളിൽ നിന്ന് ആയുധം പണിഞ്ഞു പുറത്തേക്ക് ഇറക്കുന്നു
Dr മുഞ്ഞിനാട് പദ്മകുമാർ Write a review on this book!. Write Your Review about ദ ഹണ്ട് Other InformationThis book has been viewed by users 456 times