Book Name in English : Dhanikanakan Oru Margarekha
കൈയ്യിലുള്ള പണംകൊണ്ടുമാത്രം ആര്‍ക്കും ജീവിതം ആസ്വദിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല . നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്ര പണം വേണം . സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ വേണ്ട സമ്പത്ത് എത്ര . അവ എങ്ങനെ സ്വരൂപിക്കാം . എങ്ങനെ നിക്ഷേപിക്കാം . എന്നെല്ലാം ലളിതമായി പറഞ്ഞുതരുന്ന പുസ്തകം . നിങ്ങള്‍ ഏതു വരുമാനക്കാരനുമാവട്ടെ . ശരിയായ സമ്പത്തിക ആസൂത്രണത്തിലൂടെ ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലുണ്ട് . Write a review on this book!. Write Your Review about ധനികനാകാന്‍ ഒരു മാര്‍ഗ്ഗരേഖ Other InformationThis book has been viewed by users 2310 times