Image of Book നക്ഷത്രങ്ങൾ പറയാതിരുന്നത്
  • Thumbnail image of Book നക്ഷത്രങ്ങൾ പറയാതിരുന്നത്
  • back image of നക്ഷത്രങ്ങൾ പറയാതിരുന്നത്

നക്ഷത്രങ്ങൾ പറയാതിരുന്നത്

Publisher :Sign Books
ISBN : 9788119386482
Language :Malayalam
Edition : 2025
Page(s) : 104
Condition : New
no ratings yet, be the first one to rate this !

Book Name in English : Nakshathrangal Parayaathirunnathu

വ്യക്തമായ ജീവിത മൂല്യവിശ്വാസങ്ങളുടെ അടിത്തറയിൽ പണിതുയർത്തപ്പെട്ടവയാണ് ഈ കഥാസൗധങ്ങൾ.
ഈ അടിസ്ഥാന മൂല്യവിചാരങ്ങൾ അവയെ ബലിഷ്‌ഠമാക്കുന്നു. കഥയുടെ അസ്ഥിവാരങ്ങളിൽ സഹാനുഭൂതി, നീതിബോധം, സ്ത്രീജന്മങ്ങളുടെ ഏകാന്തത അഥവാ ഒറ്റപ്പെടൽ, സ്വാർത്ഥങ്ങളുടെ പരിണതി എന്നിങ്ങനെയുള്ള ആശയശിലകൾ പാകിയിരിക്കുന്നത് കാണാൻ വിഷമമില്ല.
മാറുന്ന മൂല്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാൻ സാധിക്കാത്ത നീതിബോധമുള്ള സ്ത്രീകളാണ് ഈ അഞ്ചു കഥകളിലെയും നായികമാർ.
Write a review on this book!.
Write Your Review about നക്ഷത്രങ്ങൾ പറയാതിരുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times