Book Name in English : Nanma Pookkunna Kathakal
കുഞ്ഞുമനസ്സുകളില്‍ സ്‌നേഹവും നന്മയും കരുണയും ക്ഷമയുമെല്ലാമെല്ലാം ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ഹായകമാകുന്ന ചെറിയ കഥകളുടെ പുസ്തകം. നല്ലതും ചീത്തയുമായ ജീവിതസന്ദര്‍ഭങ്ങളെ നേരിടേണ്ടതെങ്ങനെ എന്ന അറിവുപകരുന്നതോടൊപ്പം
കുഞ്ഞുഭാവനകള്‍ക്ക് ഉയര്‍ന്നു പറക്കാനുള്ള ചിറകുകളുമാകുന്നു ഈ കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ
ബാലസാഹിത്യകൃതി.Write a review on this book!. Write Your Review about നന്മ പൂക്കുന്ന കഥകള്‍ Other InformationThis book has been viewed by users 853 times