Book Name in English : Naadan Pachakam
തനി നാടന്‍ വിഭവങ്ങളുടെ രസക്കൂട്ടുകളാണ് ഈ പാചക പുസ്തകത്തില്‍ . നാലുമണിപലഹാരങ്ങളും തോരനും അച്ചാറുകളുടെ വൈവിദ്ധ്യവും സ്പെഷ്യല്‍ ചോറുകളും തുടങ്ങി വിസ്മൃതിയിലായ കൈപ്പുണ്യത്തിന്റെ ഉറവകള്‍ ഈ പുസ്തകത്തില്‍ തിരിച്ചു കൊണ്ടുവരുന്നു . കേരളത്തിന്റെ രുചിഭേദങ്ങള്‍ ഉദ്ഘോഷിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about നാടന്‍ പാചകം Other InformationThis book has been viewed by users 3165 times