Book Name in English : Naattumozhi Vazhakkangal
ഭാഷയുടെ പ്രാദേശിക ഭേദങ്ങള്‍ക്കകത്ത് ഞെരുങ്ങി നില്‍ക്കുന്ന നാട്ടുമൊഴികളില്‍ എഴുതപ്പെട്ട പ്രാചീനകൃതികളിലൂടെ ഒരു സഞ്ചാരമാണിത് . ഇതുവരെ രേഖപ്പെടുത്താനാവാത്ത അപൂര്‍വ്വമായ പാട്ടുകളും ഈ കൃതിയില്‍ സംഭരിച്ചിട്ടുണ്ട് . ഗവേഷണമൂല്യവും നീരീക്ഷണപാടവവും ഒത്തിണങ്ങുന്ന കൃതി . ദലിത് ഫോക്ക്‌ലോര്‍ പഠനത്തിന് സഹായകമായ ഗ്രന്ഥം.
Write a review on this book!. Write Your Review about നാട്ടുമൊഴി വഴക്കങ്ങള്‍ Other InformationThis book has been viewed by users 1556 times