Book Name in English : Nabiya
സവിതടീച്ചര്‍ക്ക് തന്റെ ഇംഗ്ലീഷ് ക്ലാസ്സില്‍ നാബിയയെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. കണ്ണിമക്കാതെ ഏകാഗ്രമായി ശ്രദ്ധിച്ചിരിക്കുന്ന കുട്ടി. പതിയെ അവള്‍ കഥകള്‍ മനസ്സിലാക്കുന്നു. വാക്കുകളിലും, ചിത്രങ്ങളിലും, താമാശകളിലും ആനന്ദം കണ്ടെത്തുന്നു.Write a review on this book!. Write Your Review about നാബിയ Other InformationThis book has been viewed by users 1207 times