Book Name in English : Ningale Enikkariyaam
സ്നേഹത്തിന്റെയും കരുണയുടെയും കണികകള്‍ കണ്ടെത്താന്‍ പാടുപെടേണ്ടി വരുന്ന ആ സുരവേഗതയുടെ കാലത്ത് ഭൂതദയാപരമായ കുഞ്ഞെഴുത്തുകള്കൊ്ണ്ട് സ്നേഹപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ കഥകള്‍ . സ്ഥടികസമാനമായ ഒരു കുളിറ്റര്തടാകത്തില് മുങ്ങിനിവരും പോലെ സ്വശ്ചശാന്തമായ ഈ കഥകളിലേക്കിറങ്ങുന്ന ഓരോ വായനക്കാരനും നിര്‍മ്മലമായ മനോമുകുരത്തിലൂടെ ലോകത്തെ ആസ്വദിക്കാനാകുന്നു Write a review on this book!. Write Your Review about നിങ്ങളെ എനിക്കറിയാം Other InformationThis book has been viewed by users 3248 times