Book Name in English : Ninavazhiyile Nizhalukal
രാഷ്ട്രീയക്കൊലകളുടെ ചോരമണക്കുന്ന മണ്ണാണ് കടത്താനാടിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ നടന്ന ഭീകരമായ ഒരു രാഷ്ട്രീയ കൊലപാതകം നേരനുഭവത്തിന്റെ പശ്ചാത്തലത്തിൽ അനുഗ്രഹീത എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് എഴുതിയ നോവൽ..കേസരി വാരികയിൽ വൻ ജനപ്രീതിയോടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കൃതി വേദയിലൂടെ പുസ്തകരൂപത്തിൽ..Write a review on this book!. Write Your Review about നിണവഴിയിലെ നിഴലുകൾ Other InformationThis book has been viewed by users 1559 times