Book Name in English : Nriandhara Jananam
ഒരു മൃണാള്‍സെന്‍ സിനിമപോലെയാണ് അദ്ദേഹത്തിന്റെ ഓര്‍മ്മപുസ്തകവും.രേഖീയമാകാതെ ഭാവകളിലേക്കും യാഥാര്‍ത്ഥ്യങ്ങളിലേക്കും ചലിച്ച് പ്രകോപനപരമായി കാലത്തിലൂടെ മുന്നേട്ടും പിന്നോട്ടും അത് സഞ്ചരിക്കുന്നു. ഈ ആത്മകഥയുടെ ശില്പസംവിധാനം തന്നെ അത്യധികം നൂതനമാണ്.Write a review on this book!. Write Your Review about നിരന്തര ജനനം Other InformationThis book has been viewed by users 732 times