Image of Book നേതൃപാടവം
  • Thumbnail image of Book നേതൃപാടവം

നേതൃപാടവം

ISBN : 9788182660748
Language :Malayalam
Edition : 2014
Page(s) : 150
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Nethrupaadavam

ലോകമെമ്പാടും സമീപകാലത്തായി നേതൃസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ നടക്കുകയാണ്. ലോകത്തെയാകെ ഉലച്ചുകളഞ്ഞ സാമ്പത്തികമാന്ദ്യത്തിനു ശേഷം , നേതൃരംഗത്ത് പുതിയ മാനങ്ങളും , മൂല്യങ്ങളും ആവശ്യമായി വന്നിരിക്കുകയാണ്. കമ്പനികളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് , തങ്ങള്‍ വഹിക്കുന്ന പദവികള്‍ക്കനുസൃതമായ നേതൃഗുണങ്ങളും കാഴ്ചപ്പാടും അവശ്യം ആവശ്യമാണെന്ന തിരിച്ചറിവ് സൂക്ഷ്മതലത്തില്‍ ഉണ്ടായിക്കഴിഞ്ഞു . അത് പ്രകടവും വ്യാപകവുമാവേണ്ടത് കാലത്തിന്റെ ആവശ്യമാണ് . അതു നടക്കുകതന്നെ ചെയ്യും. സ്വപ്രവൃത്തികളുടെ മാതൃകകളിലൂടെയാവും ഇനിയുള്ള കമ്പനി മേധാവികള്‍ ; അവരെ ദാസ്യമേധാവികള്‍ എന്ന് പുതിയ പേരില്‍ വിശേഷിപ്പിക്കാം. നേതൃപാടവം എങ്ങനെ വളര്‍ത്താം , പരിശീലിപ്പിക്കാം എന്ന് ലളിതമായി പ്രതിപാദിപ്പിക്കുന്ന ഗ്രന്ഥം .

പരിഭാഷ കെ കുഞ്ഞികൃഷ്ണന്‍
Write a review on this book!.
Write Your Review about നേതൃപാടവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1531 times