Book Name in English : Knife
സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ, അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്രത്തിനുമിടയിലെ അതിർത്തി രേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ പൂർവ്വകാലത്തിന്റെ ഓർമ്മകളാലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാലും കോർത്തിണക്കുകയെന്ന ദൗത്യമാണ് ഈ പുസ്തകത്തിൽ.Write a review on this book!. Write Your Review about നൈഫ് Other InformationThis book has been viewed by users 164 times