Image of Book നൊമ്പരങ്ങളുടെ വസന്തം
  • Thumbnail image of Book നൊമ്പരങ്ങളുടെ വസന്തം
  • back image of നൊമ്പരങ്ങളുടെ വസന്തം

നൊമ്പരങ്ങളുടെ വസന്തം

Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Nombarangalude Vasantham

ഏകന്തതയുടെ ഇരകള്‍ പുരുഷന്മാരെക്കാളേറെ സ്ത്രീകളാണ്‌. അന്യകാര്യപ്രസക്തമാണ്‌ ആണ്‍ ജന്മം അതിന്‌ ബന്ധങ്ങള്‍ ഇടത്താവളങ്ങള്‍ മാത്രം സ്ത്രീക്കോ ബന്ധം തന്നെയാണ്‌ സത്ത, അതിനാല്‍ സ്ത്രീയുടെ ഏകന്തത മനുഷ്യാസ്ത്ഥിത്വത്തിന്റെ ആണിവേരുവരെ ആഴമുള്ളതായിതീരുന്നു.തീവ്രമായ ഏകന്തത ഈ ആഖ്യാനങ്ങളില്‍ അടിയൊഴുക്കായും വര്‍ത്തിക്കുന്നു. സൂര്യോദയം ആയില്ല ആവും‌എന്നൊരു താമര പ്രതീക്ഷ മൊട്ടിട്ടു നില്‍ക്കുന്നു
സി രാധാകൃഷ്ണന്‍
Write a review on this book!.
Write Your Review about നൊമ്പരങ്ങളുടെ വസന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 837 times