Book Name in English : Patharathe Munnott
ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയവികസനചരിത്രത്തോടൊപ്പം ദീര്‍ഘകാലം സഞ്ചരിച്ച ഒരു ധിഷണശാലിയായ പൊതുപ്രവര്‍ത്തകന്‍ തന്റെ വ്യക്തിജീവിതത്തേയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളേയും പ്രക്ഷുബ്ധമായ ഒരു കാലത്തേയും ഓര്‍ത്തെഴുതിയ ഹൃദ്യസ്മരണകള്‍ . മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന കെ.കരുണാകരന്റെ ആത്മകഥയുടെ രണ്ടാം പതിപ്പ്.Write a review on this book!. Write Your Review about പതറാതെ മുന്നോട്ട് Other InformationThis book has been viewed by users 3301 times