Image of Book പദവിന്യാസം
  • Thumbnail image of Book പദവിന്യാസം

പദവിന്യാസം

Language :Malayalam
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Padavinyasam

പൊട്ടിക്കരഞ്ഞു പോകേണ്ട നിമിഷങ്ങളായിരുന്നു അത്. മുഖം പൊത്തുവാനായി കൈകള്‍ ഉയര്‍ന്നതാണ്.ഉള്ളിലൂറിയ തേങ്ങലിനെ കടിച്ചമര്‍ത്താന്‍ പണിപ്പെടേണ്ടി വന്നു, അനസൂയക്ക്.
ഓട്ടക്കുടത്തില്‍ വെള്ളം ചുമന്നവന്റെ അവസ്ഥയാണിപ്പോള്‍. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മകളുടെ പേരില്‍ പണിത ആ വലിയ വീടിന്റെ പടിയിറങ്ങിയ നിമിഷം ആത്മഹത്യ ചെയ്യാമായിരുന്നു. ക്രൂരനായ ആ മനുഷ്യന്റെ നെഞ്ചിലെങ്കിലും ഒരു വടു വീഴ്ത്താന്‍ കഴിയുമായിരുന്നു.
Write a review on this book!.
Write Your Review about പദവിന്യാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2148 times