Book Name in English : Pambaathadathile Paattukal
എല്ലാ നദീതടങ്ങളെയും പോലെ പമ്പാനദിയുടെ തീരത്തിനുമുണ്ട് സമൃദ്ധമായൊരു കലാപാരമ്പര്യം. പമ്പാതീരത്ത് ഉത്ഭവിച്ച നാടൻപാട്ടുകളെക്കുറിച്ചുള്ള പഠനമാണിത്. വിശകലനത്തോടൊപ്പം പാട്ടുകളുടെ വരികളും ഉൾപ്പെടുന്ന ഈ ഗ്രന്ഥം നാടൻകലാഗവേഷകർക്കും സാഹിത്യവിദ്യാർഥികൾക്കും സാധാരണവായനക്കാർക്കും പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about പമ്പാതടത്തിലെ പാട്ടുകൾ Other InformationThis book has been viewed by users 105 times